Top Storiesതോടു നികത്തി അനധികൃത കെട്ടിട നിര്‍മാണം; നാലര മീറ്ററുണ്ടായിരുന്ന തോടില്‍ മൂന്ന് മീറ്ററും കയ്യേറി നിര്‍മാണം; തോട് കയ്യേറ്റം ശ്രദ്ധയില്‍ പെട്ടപ്പോള്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കാതെ കുന്നത്തുനാട് പഞ്ചായത്ത്; കയ്യേറ്റക്കാരന് വേണ്ടി ട്വന്റി 20 ഭരണസമതിക്കെതിരെ നുണ പ്രചരണവുമായി സിപിഎമ്മും ദേശാഭിമാനിയുംസ്വന്തം ലേഖകൻ22 March 2025 7:34 PM IST